കോഴിക്കോട്: താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അയവാസിയായ 72-കാരനാണ് അറസ്റ്റിലായത്. പ്രതി കുട്ടിയുടെ സമീപവായാണെന്നും ഡി.എൻ.എ ടെസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്നും ഇന്ന് വൈകുന്നേരം ആറോടെ താമരശ്ശേരി പോലീസ് പറഞ്ഞു. വയറുവേദനയെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടി 72-കാരനെതിരേ മൊഴി നൽകിയിരു