Download Now Banner

This browser does not support the video element.

കോഴഞ്ചേരി: അബാൻ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണം വ്യാപാരികളെ ദുരിതത്തിലാക്കും #localissue

Kozhenchery, Pathanamthitta | Aug 22, 2025
പത്തനംതിട്ട:  ഓണകച്ചവടം പ്രതീക്ഷിച്ചിരിക്കുന്ന നൂറുകണക്കിന് വ്യാപാരികളെ ദൂരിതത്തിലാക്കി  അബാൻ ജംഗ്ഷനിൽ ശനിയാഴ്ച മുതൽഗതാഗത  നിരോധനം.  അബാൻ മേൽപാല നിർമാണവുമായി ബന്ധപ്പെട്ടാണ്​  ഗതാഗത നിയന്ത്രണം. .     ഗതാഗതം നി'​രോധിക്കുന്നത്​  ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളെ കാര്യമായി ബാധിക്കുമെന്ന്​ വ്യാപാരികൾ പറഞ്ഞു.  2022 മാർച്ചിൽ തുടങ്ങിയ പണികൾ പുറത്താക്കാൻ കഴിയാതെകിടക്കയാണ്​
Read More News
T & CPrivacy PolicyContact Us