മൂളിയാർ പഞ്ചായത്തിലെ ആലൂരിൽ ഒരു മാസത്തിലേറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനിയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യന്റെയും സീനിയർ ഷൂട്ടർ ബി അബ്ദുൽ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകത സംഘം വ്യാഴാഴ്ച തുടർച്ചയാണ് പന്നിയെ വെടിവെച്ചുകൊന്നത്. നടപടികൾ പൂർത്തിയാക്കി പന്നിയുടെ രാവിലെ ശാസ്ത്രീയമായി സംസ്കരിച്ചു