Download Now Banner

This browser does not support the video element.

ചിറയിൻകീഴ്: അഴിമതിയും ക്രെഡിറ്റ് തട്ടിയെടുക്കലും, കരവാരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി പ്രതിഷേധം

Chirayinkeezhu, Thiruvananthapuram | Aug 26, 2025
കരവാരം പഞ്ചായത്ത് ഭരണ സമിതി ജനങ്ങളെ വഞ്ചിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി BJP സമര രംഗത്തിറങ്ങി . BJP യുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരത്തിലിരുന്നപ്പോൾ നടപ്പിലാക്കിയ വികസന - ജനക്ഷേമ പദ്ധതികൾ ഇടത് പക്ഷ ഭരണ സമിതി അട്ടിമറിക്കുകയാണെന്നും കേന്ദ്രസർക്കാരിൻ്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ക്രെഡിറ്റ്  പഞ്ചായത്ത് ഭരണ സമിതി തട്ടിയെടുക്കുകയാണെന്നും BJP കുറ്റപ്പെടുത്തി.
Read More News
T & CPrivacy PolicyContact Us