Download Now Banner

This browser does not support the video element.

കോട്ടയം: യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് കോട്ടയം സി.എം.എസ് കോളേജിൽ എസ്.എഫ്.ഐയുടെ പ്രതിഷേധം

Kottayam, Kottayam | Aug 21, 2025
ഇന്ന് രാത്രി 7 മണിയോടെയാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി കോട്ടയം സിഎംഎസ് കോളജിൽ രംഗത്തെത്തിയത്. തുടർന്ന് പോലീസ് രംഗം ശാന്തമാക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ ശക്തമായ പോലീസ് കാവലാണ് കോളജിന് ഏർപ്പെടുത്തിയത്.
Read More News
T & CPrivacy PolicyContact Us