Download Now Banner

This browser does not support the video element.

ചാവക്കാട്: സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു, ഗുരുവായൂർ സ്വദേശിക്ക് ദാരുണാന്ത്യം

Chavakkad, Thrissur | Aug 27, 2025
ഗുരുവായൂർ പുളിക്കൽ വീട്ടിൽ മനോജാ(48)ണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ്  പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിൽസയിൽ കഴിയവെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
Read More News
T & CPrivacy PolicyContact Us