ബല്ല കടപ്പുറം സ്വദേശിയായ ടെമ്പോ ഡ്രൈവറെ കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഗാർഡൻ വളപ്പിലെ എംപി അബ്ദുള്ളയാണ് 50 മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപം വടക്കുഭാഗത്ത് ഉടൽവേർപ്പെട്ട നിലയിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. ഹോസ്ദുർഗ് പോലീസ് സ്ഥലത്തെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി