Install App
meenachil
This browser does not support the video element.
മീനച്ചിൽ: അഖില കേരള വടം വലി മത്സരം ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടന്നു
Meenachil, Kottayam | Aug 31, 2025
കോട്ടയം ജില്ലാ വടം വലി അസോസിയേഷനും ഈരാറ്റുപേട്ടയിലെ ടീം റെസ്ക്യൂ ഫോഴ്സും സംയുക്തമായാണ് വടംവലി മത്സരം സംഘടിപ്പിച്ചത് നിരവധി ടീമുകളാണ് വടംവലി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത് വടംവലി മത്സരം കാണാൻ എത്തിയിരുന്നു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!