രാഹുലിന്റെയും ഷാഫിയുടെയും മുഖംമൂടിവെച്ച് പാലക്കാട് നഗരത്തിൽ DYFI പ്രതിഷേധം ഇന്ന് വൈകിട്ടാണ് ഡിവൈഎഫ്ഐ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുലിന്റെയും ഷാഫിയുടെയും നിലപാടുകളെ തുറന്നുകാട്ടിക്കൊണ്ട് വേറിട്ട പ്രതിഷേധം നടന്നത് ഷാഫിയുടെ മുഖംമൂടി ധരിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ ഷാഫിയെ അനുകരിച്ചു .രാഹുലിന്റെ മുഖംമൂടി ധരിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ രാഹുലിനെയും അനുകരിച്ചു .ഇരുവരും നടത്തിയ അവസാന പത്രസമ്മേളനങ്ങളിലെ ഡയലോഗുകൾ പ്രയോ