കോഴിക്കോട്: മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയിൽ നിലനിർത്തുന്നതിന് തുല്യപ്രാധാന്യം നൽകുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നതെന്നും ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്ത് 884 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജൂബിലി ഹാളിൽ ഇന്ന് ഉച്ചയ്ക്ക് 12ന് ആരംഭിച്ച പരിപാടി രണ്ടരയോടെ സമാപിച്ചു. വന്യജീവി സംഘർഷം തടയു