കോൺഗ്രസ് നേതാക്കന്മാരുടെ ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ നിയന്ത്രണം കോൺഗ്രസ് വൈകാതെ വീണ്ടെടുക്കുമെന്ന് ഡിജിറ്റൽ മീഡിയ വിഭാഗത്തിൽ നിന്നും പുറത്തു പോകുന്ന നേതാക്കളാണ് പുഴുക്കുത്തുകളെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം പി കാഞ്ഞങ്ങാട് വെച്ച് ബുധനാഴ്ച ഉച്ചയോടെ മാധ്യമങ്ങളോട് പറഞ്ഞു