Download Now Banner

This browser does not support the video element.

കണ്ണൂർ: ഉളിക്കലിൽ വാഹന പരിശോധനയ്ക്കിടെ മാരക മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ

Kannur, Kannur | Sep 3, 2025
ഇരിട്ടി ഉളിക്കൽ പാറപ്പുറത്ത്‌ നിന്ന് മെത്താഫിറ്റാമിനുമായി യുവാവ് എക്‌സൈസ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സംഘത്തിന്റെ പിടിയിൽ പാറപ്പുറം സ്വദേശി പി യു അഖിലിനെയാണ് പിടികൂ ടിയത് . ഇയാളിൽ നിന്ന് 3.001 ഗ്രാം മെത്താഫിറ്റാ മിൻ കണ്ടെടുത്തതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫ് ബുധനാഴ്ച്ച രാവിലെ 10 ഓടെ അറിയിച്ചു. എക്സൈസ് നടത്തി യ വാഹനപരിശോധയ്ക്കിടെയാണ് യുവാവ് പിടി യിലായത്. സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരി ശോധന നടത്തിയത്.
Read More News
T & CPrivacy PolicyContact Us