ഇന്ന് രാവിലെ 11.30നാണ് സംയുക്ത മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത മഹിളാ സംഘടനകൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധം മുൻ എം.എൽ.എ ബിജിമോൾ ഉദ്ഘാടനം ചെയ്തു. കെ.വി ബിന്ദു, നിർമലാ ജിമ്മി, അഡ്വ. ഷീജാ അനിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, രമാ മോഹൻ, അംബികാ ഗോപൻ എന്നിവർ സംസാരിച്ചു.