കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സർവകലാശാലയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.പരീക്ഷഭവനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം അഡ്മിൻ ബ്ലോക്കിൽ അവസാനിച്ചു.