കോഴിക്കോട് ഭദ്രകാവ് സ്വദേശിയായ രമിത്ത് ലാലിൽ നിന്നാണ് മെഡിക്കൽ കോളേജ് പോലീസ് 73. 80 ഗ്രാം Mdma പിടികൂടിയത്. ചില്ലറ വില്പന നടത്തുന്ന ആളാണ് പിടിയിലായത് മെഡിക്കൽ കോളേജ് പോലീസും ക്രൈം സ്കോഡും ചേർന്നാണ് ഇന്ന് രാവിലെ 10 മണിയോടെ പ്രതിയെ പിടികൂടിയത് മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജുകളും കോളേജും കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്നു എന്ന് പോലീസ് പറയുന്നു തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്