ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന പ്രതി പോലീസ് പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി സഞ്ജീവ് മണ്ഡൽ ആണ് ഇന്ന് പുലർച്ചെ ഫോർട്ട് പോലീസിന്റെ പിടിയിൽ ആയത്.കഴിഞ്ഞയാഴ്ച ചാല മുത്താര മ്മൻ ക്ഷേത്രത്തിലും ഇന്നലെ രാത്രി ആര്യ ശാലയിലെ മുത്താരമ്മൻ ക്ഷേത്രത്തിലും പ്രതി മോഷണം നടത്തയിരുന്നു. മോഷണ വിവരം അറിഞ്ഞ് പോലീസ് നഗരത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത.മോഷണ വസ്തുക്കൾ ചാക്കിലാക്കി നടന്നു പോയ പ്രതിയെ വെളുപ്പിന് 4 മണിയോടെ ആണ് പിടിയിലായത്