എക്സൈസ് സർക്കിൾ ഓഫിസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി സീമയുടെയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റിയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.