കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ആണ് സംഭവം. കാഞ്ഞിരപ്പള്ളി വത്തിക്കാൻ സിറ്റി തുണ്ടിയിൽ സജി ഡൊമിനിക് (57) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ഹയർസെക്കൻ്ററി സ്കൂൾ ഉദ്യോഗസ്ഥനായിരുന്നു ഇന്ന് രാവിലെ 8 മണിയോടെ സൈക്കിൾ സവാരിക്കിറങ്ങിയ സജിയുടെ വാഹനത്തിൽ പിന്നിൽ നിന്ന് വന്ന ലോറിയിടിക്കുകയായിരുന്നു.