Download Now Banner

This browser does not support the video element.

പാലക്കാട്: അമ്മത്തൊട്ടിൽ മാർച്ചുമായി മഹിള മോർച്ച, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ പ്രതിഷേധം

Palakkad, Palakkad | Aug 26, 2025
ലൈംഗിക ആരോപണത്തിലകപെട്ട MLA രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണമെന്നാവശ്യപെട്ട് മഹിള മോർച്ചയുടെ അമ്മ തൊട്ടിൽ മാർച്ച്. BJP ഓഫീസ് പരാപരിസരത്തു നിന്ന് സ്റ്റേഡിയം സ്റ്റാൻഡി ലേക്കായിരുന്നു മഹിള മോർച്ചയുടെ അമ്മ തൊട്ടിൽ മാർച്ച്.
Read More News
T & CPrivacy PolicyContact Us