കേരളത്തിൽ മദ്യഷാപ്പുകൾ അനുവദിക്കു ന്നു എന്നതിലല്ല കാര്യം മദ്യം കഴിക്കാതിരി ക്കുകയാണ് വേണ്ടതെന്ന് LDF കൺവീനർ ടി.പി. രാമകൃഷ്ണൻ.പാലക്കാട് മാധ്യമങ്ങ ളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് ടൂറിസ്റ്റുകളെ ആകർഷി ക്കുന്നതിൽ പ്രധാന ഒന്ന് മദ്യമാണ്. മദ്യം വിദേശത്തുനിന്നും കൊണ്ടു വരുന്നതിനേക്കാൾ ഇവിടെ ഉത്പാദിപ്പിക്കുന്നതാണ് നല്ലതെന്നും അത് തൊഴിൽ സാധ്യത വർദ്ധിപ്പിക്കും എന്നും ടി പി കൂട്ടിച്ചേർത്തു