Download Now Banner

This browser does not support the video element.

ചേർത്തല: ഓൺലൈനിൽ കബളിപ്പിച്ച് 30 ലക്ഷം രൂപ തട്ടി, പട്ടണക്കാട് സ്വദേശി രാജസ്ഥാനിൽ പിടിയിൽ

Cherthala, Alappuzha | Aug 27, 2025
പട്ടണക്കാട് പത്മാലയം വീട്ടിൽ കിരൺ കുമാറിനെയാണ് രാജസ്ഥാൻ പോലീസ് അറസ്റ്റു ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ ഹസ്റ്റായി മൽ എന്ന റിട്ട: അദ്ധ്യാപകനെ കബളിപ്പിച്ച് ഓൺലൈനിലൂടെ 30 ലക്ഷം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്
Read More News
T & CPrivacy PolicyContact Us