Install App
shamwyd
This browser does not support the video element.
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന
Mananthavady, Wayanad | Aug 27, 2025
പഴകിയ അൽഫാം, കോഴിയിറച്ചി, ബിരിയാണി, കാലാവധി കഴിഞ്ഞ പാൽ എന്നിവ പരിശോധനയിൽ പിടികൂടി. ഹോട്ടൽ ബിസ്മില്ല, എരുമ തെരുവിലെ ലിബർട്ടി കഫെ എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!