Download Now Banner

This browser does not support the video element.

കോട്ടയം: ചങ്ങനാശ്ശേരി എസ്‌.എൻ.ഡി.പി യോഗം വടക്കേക്കര ശാഖയുടെ ഓണക്കോടി വിതരണം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

Kottayam, Kottayam | Sep 1, 2025
'ഓണത്തിന് ഒരു സ്നേഹക്കോടി' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.എൻ.ഡി.പി ശാഖാ യോഗം 3207-ാം നമ്പർ വടക്കേക്കര ശാഖയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ന് വൈകിട്ട് 6.30 മണിക്കാണ് ചടങ്ങ് ആരംഭിച്ചത്.
Read More News
T & CPrivacy PolicyContact Us