Install App
nizarveeyapuram
This browser does not support the video element.
കാർത്തികപ്പള്ളി: കായംകുളത്ത് വൻ ലഹരിവേട്ട ഒരാൾ അറസ്റ്റിൽ
Karthikappally, Alappuzha | Sep 12, 2025
കായംകുളം റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നും 7. 1 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളിയാണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശി മുബാറക് അലിയെയാണ് അറസ്റ്റു ചെയ്തത്
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!