Download Now Banner

This browser does not support the video element.

ചിറയിൻകീഴ്: ചിറയിൻകീഴ് മേൽപ്പാലം യാത്രക്കാർക്ക് താത്കാലികമായി തുറന്നു നൽകി

Chirayinkeezhu, Thiruvananthapuram | Sep 4, 2025
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിറയിൻകീഴ് മേൽപ്പാലം യാത്രക്കാർക്കായി തുറന്നു നൽകി. ഓണക്കാലം ആയതോടെ തിരക്ക് വർധിച്ചതോടെയാണ് പണി പൂർണ്ണമാകാതെ തുറന്നു നൽകിയത്.
Read More News
T & CPrivacy PolicyContact Us