ആത്മഹത്യയ ചെയ്ത കോർപ്പറേഷൻ കൗൺസിലർ അനിൽ കുമാറിനെ പോലീസ് ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്നും അനിൽ കുമാറിനെ ബിജെപി നേതൃത്വം സംരക്ഷിച്ചില്ല എന്നത് നുണപ്രചാരണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ. ഇന്ന് ഉച്ചക്ക് വർക്കല ശിവഗിരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം എന്താണെന്ന് വരും ദിവസങ്ങളിൽ പുറത്തുവരും. സിപിഐഎമ്മിന്റെ തന്ത്രമാണിത്. അനിലിന് നീതി ലഭ്യമാക്കും