Install App
shamwyd
This browser does not support the video element.
വെെത്തിരി: വയനാട്ടുകാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന തുരങ്കപാത ആനക്കാംപൊയിൽ സെൻമേരിസ് യുപി സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Vythiri, Wayanad | Aug 31, 2025
മേപ്പാടി -കള്ളാടി -ആനക്കാംപൊയിൽ തുരങ്ക പാതയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. നിബിഢ വനമേഖലകളാലും ചരിത്രശേഷിപ്പുകളാലും സമൃദ്ധമായ വയനാടിന്റെ ചരിത്രശേഷിപ്പുകളും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!