Download Now Banner

This browser does not support the video element.

കോഴിക്കോട്: 270 പേർക്ക് 5 ലക്ഷംവീതം പലിശരഹിത വായ്പ, മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭവന വായ്പയും വിവാഹ സഹായവും കലക്ടറേറ്റിൽ വിതരണം ചെയ്തു

Kozhikode, Kozhikode | Aug 25, 2025
കോഴിക്കോട്: സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളായ മദ്രസ അധ്യാപകർക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ സഹായത്തോടെയുള്ള ഭവന വായ്പ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസാധ്യാപകർക്ക് നൽകുന്ന പലിശരഹിത ഭവന വായ്പ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം തുടങ്ങിയവയുടെ വിതരണവും നടന്നു. ന്യൂനപക്ഷ ക്ഷേമനിധി ബോർഡിൽ അം
Read More News
T & CPrivacy PolicyContact Us