ഇന്ന് രാവിലെ 11:30നാണ് മാർച്ച് ആരംഭിച്ചത്. ഭിന്നശേഷി സംവരണ പ്രശ്നത്തിൽ ക്രിസ്ത്യൻ മാനേജ്മെൻറ്കളോടെ സർക്കാർ വിവേചനം തുടരുകയാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഭിന്നശേഷി ഉത്തരവിന്‍റെ മറവില്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ തടസപ്പെടുത്തുന്ന വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരെയാണ് മാർച്ച് നടത്തിയത്.