ഇസ്രായേൽ ഉള്ള ഭാര്യക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച ശേഷം മൂന്നു മക്കൾക്കൊപ്പം ബേക്കൽ കോട്ടയിലെത്തി കടലിൽ ചാടി ആത്മഹത്യാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെയും കുട്ടികളെയും ബേക്കൽ ടൂറിസം പോലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇദ്ദേഹത്തെ അനുനയിപ്പിച്ച ശേഷം ബേക്കൽ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് കുടിയാൻമല പോലീസ് വൈകുന്നേരം ബേക്കലിൽ നിന്നും ഇവരെ കൊണ്ടുപോയി