കൽപ്പറ്റ,മുട്ടിൽ,വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രതിഷേധം.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ഡി അപ്പച്ചൻ എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നംകുളം പോലീസ് സ്റ്റേഷനിൽ വച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്തിനെ അകാരണമായി പിടിച്ചുകൊണ്ടുപോയി സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം