ഇന്ന് രാവിലെ 7 മണിയോടുകൂടിയാണ് എലത്തൂർ കോരപ്പുഴ പാലത്തിന് സമീപം അപകടം നടന്നിരിക്കുന്നത് ടൂറിസ്റ്റ് ബസ്സും പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയാണ് ടൂറിസ്റ്റ് ബസ് തമ്മിലാണ് അപകടത്തിൽപ്പെട്ടത് ഇതിൽ പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റിരിക്കുന്നത് ഒരാളുടെ നില ഗുരുതരമാണ് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട് മറ്റൊരാളെ തൊട്ടടുത്