ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മുക്കം അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്നും കണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഓമശ്ശേരി നടുവിൽ സ്വദേശി ശാലോം വീട്ടിൽ സുജിൽ വിത്സന്റെ മകൻ അനുഗ്രഹ 17 ആണ് മരണപ്പെട്ടത് ഇന്ന് വൈകിട്ട് 3 30 ആനക്കാംപൊയിൽ മാവാതുക്കൽ കുറുകൈത്താണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കഴുത്തിൽ പെടുകയായിരുന്നു വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്