Download Now Banner

This browser does not support the video element.

കാസര്‍ഗോഡ്: സെപ്റ്റംബർ ഒന്നിന് ചരിത്രം പിറക്കും, ജില്ലാ പട്ടയമേളയിൽ 2000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി രാജൻ

Kasaragod, Kasaragod | Aug 27, 2025
ജില്ലയിൽ സെപ്റ്റംബർ ഒന്നിന് 2000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും ഇത് ജില്ലയെ സംബന്ധിച്ചു സംബന്ധിച്ചിടത്തോളം ചരിത്രമാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ തിരുവനന്തപുരം ഐ എൽ ഡി എമ്മിൽ കാസർഗോഡ് ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചുകൊണ്ട് ബുധനാഴ്ച ഉച്ചയോടെ അറിയിച്ചു. ജില്ലയിലെ എംഎൽഎമാരായ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, എം രാജഗോപാലൻ എ കെ എം അഷ്റഫ് തുടങ്ങിയവരും കാസർകോട് ജില്ല കലക്ടർ കെ ഇമ്പശേഖറും അസംബ്ലിയിൽ പങ്കെടുത്
Read More News
T & CPrivacy PolicyContact Us