തങ്കച്ചന്റെ വീട്ടിൽ നിന്നും മദ്യവും സ്പോടക വസ്തുക്കളും പിടികൂടിയെന്ന് ആരോപിച്ച് 17 ദിവസം ജയിലിൽ അടച്ചെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ ബൈജുനാഥ് കേസെടുത്തു അന്വേഷണത്തിന് ഉത്തരവിട്ടത്. വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം