നടപടി സ്വീകരിച്ചത് പിരിവ് പൂര്‍ത്തിയാക്കാത്ത ഘടകങ്ങള്‍ക്കെതിരെയാണ്. യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനം വയനാട്ടില്‍ സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാന്‍ ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച മാതൃക വീട് പോലും പൂര്‍ത്തിയാകാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്ക് ഉദാഹരണമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തൊടുപുഴയില്‍ പറഞ്ഞു.