Install App
meenachil
This browser does not support the video element.
കോട്ടയം: അയർക്കുന്നത്ത് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ചു
Kottayam, Kottayam | Sep 4, 2025
അമയന്നൂർ പെരുമ്പക്കുന്ന് ചക്കാലക്കടവിൽ ദീപ ബിജു (48) (മണിയമ്മ) ആണു മരിച്ചത്. ഇന്നലെ രാവിലെ 6.30നു വീട്ടുവളപ്പിലെ കിണറ്റിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. സംഭവം ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!