Download Now Banner

This browser does not support the video element.

കോട്ടയം: മുണ്ടക്കയത്ത് വീട്ടിൽ കയറി ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kottayam, Kottayam | Sep 7, 2025
കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ അൽപ സമയം മുൻപ് കണ്ടെത്തിയത്. പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കഴുത്തിനാണ് ഗുരുതരമായി മുറിവേറ്റത്.
Read More News
T & CPrivacy PolicyContact Us