പന്തളം നഗരസഭയിലെ ചിറമുടിച്ചിറ ടൂറിസവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. ചിറമുടിച്ചിറ വാട്ടര്‍ ടൂറിസം വികസനാനുബന്ധമായി നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി ഹാബിറ്റാറ്റാണ്. പ്രാദേശിക പരിസ്ഥിതിക്ക് പ്രതികൂലമാകാത്ത തരത്തില്‍ ചെലവ് കുറഞ്ഞ നിര്‍മാണ രീതിയിലാണ് പദ്ധതി