Thiruvananthapuram, Thiruvananthapuram | Aug 23, 2025
വേൾഡ് ഓഫ് പണ്ടോരയുടെ അതിശയ വിസ്മയലോകം പുന സൃഷ്ടിക്കുന്ന കാഴ്ചാനുഭവമാണ് ഈ മേളയുടെ പ്രത്യേകത. ആദ്യമായാണ് അവതാർ ആധാരമായ ഈ ഷോ തിരുവനന്തപുരത്ത് പ്രദർശനത്തിന് എത്തുന്നത്. ഒപ്പം അരുമപ്പക്ഷികൾ, വർണ്ണ മത്സ്യങ്ങൾ, അപൂർവജന്തുജാലങ്ങൾ ഇവയുടെ പ്രദർശനവുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ - ഉതകുന്ന അമ്യൂസ്മെൻ്റുകൾ, ഗെയിംസുകൾ എന്നിവയും സജ്ജമാണ്.