ജമാഅത്തെ ഇസ് ലാമി കേരള അമീർ പി. മുജീബ് റഹ്മാനാണ് പുതിയ കെട്ടിടം നാടിനായി സമർപ്പിച്ചത്. സെഞ്ച്വറി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം പരിപാടി നടക്കുകയായിരുന്നു. ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ പങ്കെടുത്തു.