Download Now Banner

This browser does not support the video element.

കോന്നി: ചെങ്ങറ സമരഭൂമിയിൽ സൗജന്യ ഓണക്കിറ്റ് വിതരണം, റേഷൻ കാർഡ് വിതരണം മന്ത്രി G R അനിൽ നിർവഹിച്ചു

Konni, Pathanamthitta | Aug 29, 2025
ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ സൗജന്യ ഓണകിറ്റ് വിതരണോദ്ഘാടനം  രാവിലെ 9.30ന് ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പുതിയ റേഷന്‍കാര്‍ഡും വിതരണം ചെയ്തു. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കലക്ടർ എസ്​പ്രംക്യഷ്ണൻ  ,റവന്യൂ സെക്രട്ടറി  എം ജി  രാജമാണിക്യം, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More News
T & CPrivacy PolicyContact Us