Download Now Banner

This browser does not support the video element.

തൃശൂർ: ചൂലിശ്ശേരിയില്‍ അങ്കണവാടി കെട്ടിടം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു

Thrissur, Thrissur | Jul 15, 2025
അവണൂര്‍ പഞ്ചത്തിലെ ചൂലിശ്ശേരിയില്‍ ആധുനിക രീതിയിൽ പുതിയായി നിർമ്മിച്ച 113 -ാം നമ്പർ അങ്കണവാടി കെട്ടിടം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.അവണൂര്‍ പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി
Read More News
T & CPrivacy PolicyContact Us