Download Now Banner

This browser does not support the video element.

ചാലക്കുടി: കൊടകര നാടുക്കുന്ന് ബാറിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ

Chalakkudy, Thrissur | Jul 15, 2025
ചാലക്കുടി പോട്ട് തെക്കേടത്ത് വീട്ടിൽ ജിനീഷ് (37) നെയാണ് ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരായതിനെ തുടർന്ന് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ജിനീഷ് ചാലക്കുടി, കൊടകര പോലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണ്.
Read More News
T & CPrivacy PolicyContact Us