Download Now Banner

This browser does not support the video element.

കാർത്തികപ്പള്ളി: ഹരിപ്പാട്ട് ഇടഞ്ഞ ആനയുടെ കുത്തേറ്റ് രണ്ട് പാപ്പാന്മാർക്ക് പരിക്ക്

Karthikappally, Alappuzha | Aug 31, 2025
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയുടെ കുത്തേറ്റാണ് പാപ്പാന്മാർക്ക് പരിക്കേറ്റത്. രണ്ടാം പാപ്പാനാ യ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ 40, അടൂർ തെങ്ങമം സ്വദേശി മുരളീധരൻ നായർ എന്നിവർക്കാണ് പരിക്കേറ്റത്
Read More News
T & CPrivacy PolicyContact Us