യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡ ൻ്റ് വി.എസ് സുജിത്തിനെ മർദ്ദിച്ച പൊലിസുകാ ർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യ പ്പെട്ട് ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനു മുൻപി ൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണയിൽ പ്രതിഷേ ധമിരമ്പി. ജില്ലാതല ഉദ്ഘാടനം കണ്ണൂർ ടൗൺ പൊ ലിസ് സ്റ്റേഷന് മുൻപിൽ പകൽ 11ടെ DCC പ്രസിഡ ൻ്റ് മാർട്ടിൻ ജോർജ് നിർവഹിച്ചു പൊലിസ് അസോ സിയേഷനെ രാഷ്ട്രീയവത്ക്കരിച്ച് എന്തും ചെയ്യാൻ സർക്കാർ ലൈസൻസ് നൽ കിയിരിക്കുകയാണെ ന്ന് മാർട്ടിൻ ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി അനൂപ് അധ്യക്ഷനായി. വി വി പുരു ഷോത്തമൻ, സുരേഷ് ബാബു സംസാരിച്ചു.