Download Now Banner

This browser does not support the video element.

കോന്നി: കോന്നി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിന് സമീപം ഓണാഘോഷം നടത്തിയത് പ്രതിഷേധത്തിന് ഇടയാക്കി

Konni, Pathanamthitta | Sep 13, 2025
പത്തനംതിട്ട: രോ​ഗികളെ ബുദ്ധിമുട്ടിലാക്കി കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിന് സമീപം ഓണാഘോഷം. എംബിബിഎസ് വിദ്യാർത്ഥികളാണ് ചെണ്ടമേളം അടക്കം ഉൾപ്പെടുത്തി ഓണാഘോഷം സംഘടിപ്പിച്ചത്. വലിയ ആഘോഷമാണ് ന‌ടത്തിയതെന്നും ഇത് രോ​ഗികൾക്കും കൂ‌ട്ടിരിപ്പുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമാണ് ഉയരുന്ന ആരോപണം. വലിയ ശബ്ദത്തോടെയുള്ള ആഘോഷത്തിൽ ബുദ്ധിമുട്ട് നേരിട്ടെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു '
Read More News
T & CPrivacy PolicyContact Us