Download Now Banner

This browser does not support the video element.

കോട്ടയം: പ്രിൻസ് ലൂക്കോസിന് ആദരാഞ്ജലികൾ അർപ്പിക്കാൻ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിൽ എം.എൽ.എമാർ എത്തി

Kottayam, Kottayam | Sep 9, 2025
ഇന്ന് വൈകിട്ട് 5.30ഓടെയാണ് മൃതദേഹം കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചത്. എംഎൽഎമാരായ മോൻസ് ജോസഫ്, പി.ജെ.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരും എത്തിയിരുന്നു.
Read More News
T & CPrivacy PolicyContact Us