കുടുംബശ്രീ സംരംഭകരുടെ ഹോം മേഡ് ഉൽപ്പന്നങ്ങളാണ് വിപണനമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.വിപണമേളയുടെ ഉദ്ഘാടന കർമ്മവും സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ മൂന്നു കോടി രൂപയുടെ വിതരണവും വനിതകളെ സ്വയം പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി നൽകിയ ടൈലറിംഗ് പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും TJ വിനോദ് MLA നിർവഹിച്ചു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആരിഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു.