നഗരമധ്യത്തിൽ കടയുടെ പൂട്ട് തകർത്ത് പണം കവർന്നു. ടൗൺ പോലീസ് സ്റ്റേഷന് സമീപത്തെ ഹസ്സൻ ആർക്കേഡിലെ ടേസ്റ്റി ബേക്കേഴ്സിലാണ് ബുധനാഴ്ച്ച പുലർച്ചെ മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയ റിയ കള്ളൻ മേശവ ലിപ്പിലുണ്ടായിരുന്ന നാണയങ്ങളും നോട്ടുകളുമെടു ത്താണ് കടന്നു കളഞ്ഞത്. മോഷണത്തിനുപയോ ഗിച്ച കമ്പിപ്പാരയും ടോർച്ചും കടക്ക് മുന്നിൽ ഉപേ ക്ഷിച്ച നിലയിലാണ്. ഇന്നു രാവിലെ 9 ഓടെ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്.